എറണാകുളം റിജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ബിഎഎംഎസ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ മൂന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമാക്കുന്ന ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ജനുവരി 31 നകം രജിസ്ട്രേഷന്‍ കാര്‍ഡുള്‍പ്പെടെ ഓഫീസില്‍ ഹാജരാക്കണം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







