പുത്തൂര്‍വയല്‍ എസ്ബിഐയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേക്ക്-ബേക്കറി നിര്‍മാണം, ബ്രോസ്റ്റഡ് ചിക്കന്‍, പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, കപ്പ്കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് നനിര്‍മ്മാണത്തിലാണ് പരിശീലനം. 18-45 നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 8078711040.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







