പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്. ടി ഫിസിക്കല്‍ സയന്‍സിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ജനുവരി 30 ന് രാവിലെ 10.30 ന് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ