പനമരം അഡീഷണല്‍ ഐസിഡിഎസിന് (പുല്‍പ്പള്ളി) കീഴിലെ 103 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി ആറിന് രാവിലെ 11.45 നകം പനമരം അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 240062
പനമരം ഐസിഡിഎസ് പ്രൊജക്ടിലെ 20 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനകം പനമരം ഐസിഡിഎസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04935 220282