നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു . ഫെബ്രുപരി 11 രാവിലെ 9.30 നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്‌മന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്. ജില്ലാ ഹോമിയോ ആശുപത്രി, അഞ്ചുകുന്ന് ,മാനന്തവാടിയിലാണ് ആഭിമുഖം. ഫോൺ : +91-8848002947.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







