കേരളത്തിലെ കോളേജുകളിലേക്കുള്ള എം. ബി. എ പ്രവേശന പരീക്ഷയായ കെ മാറ്റ് 2025-2027 ബാച്ചിലേക്കുള്ള ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരീക്ഷ പരിശീലനം സർക്കാർ സഹകരണ കോളേജ് ആയ ഐ. എം.റ്റി പുന്നപ്രയിൽ നടത്തും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ. 0477-2267602

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







