പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംമന്ദം ടൗൺ, പുഴയ്ക്കൽ, അയിനിക്കണ്ടി, മൊയ്തൂട്ടിപടി എന്നിവിടങ്ങളിൽ
നാളെ (തിങ്കൾ ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ മൂലങ്കാവ്, തേലംപറ്റ മുതൽ പെൻകുഴി വരെ (തിങ്കളാഴ്ച) രാവിലെ 8 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.