ബി.ജെ.പി.മാനന്തവാടി മണ്ഡലം ഭാരവാഹികൾ ചുമതല ഏറ്റു.

മണ്ഡലം പ്രസിഡണ്ട് സുമ രാമൻ അധ്യക്ഷം വഹിച്ച യോഗം ജില്ല പ്രസിഡണ്ട് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന് ഊർജം പകരുന്ന യുവ നേതൃ നിരയെ മുതിർന്ന നേതാക്കളായ കെ.ജയേന്ദ്രൻ ,പുനത്തിൽ രാജൻ ഇ മാധവൻ ജില്ലാജനറൽ സെക്രട്ടറി സുകുമാരൻ വിൽഫ്രഡ് ജോസ്സ് സി.കെ.രാജീവൻ കെ.മോഹൻദാസ്വിജയൻ കൂവണ ജി.കെ.മാധവൻ
ഇ.പി.ശിവദാസൻ മാസ്റ്റർ വിൽഫ്രഡ് ജോസ്സ് കണ്ണൻകണിയാരം
ജില്ലാ ജനറൽ സെക്രട്ടറി സുകുമാരൻ ഹാരമണിയിച്ച് സ്വീകരിച്ചു.
വനത്തേയും വനവാസികളേയും ഇല്ലാതാക്കുന്ന സി.പി.എം. കോൺഗ്രസ്സ്
ഇടത് വലത് ഉന്മൂലന രാഷ്ട്രീയത്തിനെതിരെ
ശക്തമായ പോരാട്ടത്തിന് ഇറങ്ങണമെന്ന് മാനന്തവാടി മണ്ഡലം നേതൃത്വത്തോട്
ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആഹ്വാനം ചെയ്തു.
വനവും വനവാസികളും ഇല്ലാതായാൽ നഷ്ടമാകുന്നത് നമ്മുടെ സാംസ്കാരിക പൈതൃകമാണ്.
പിണറായി വിജയൻ സർക്കാരിൻ്റെ തെറ്റായ വന നയമാണ് ഉപദ്രവകാരികളായ വന്യമൃഗങ്ങൾ തെരുവുനായ്ക്കളെപ്പോലെ നാട്ടിൽ അലഞ്ഞു നടക്കുന്നതിന് കാരണം.
വെകിളി പിടിച്ചു നടക്കുന്ന സി.പി.എം കാരനേയും
നരഭോജികളായ വന്യമൃഗങ്ങളേയും ഭയന്ന് നാട്ടിലിറങ്ങി നടക്കാനാവാത്ത അവസ്ഥയാണെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു.ജനജീവിതം ദുസ്സഹമാകുന്ന
CPM കോൺഗ്രസ്സ്ഇ ൻ ഡി കൂട്ടുകെട്ടിനെ
രാഷട്രീയ ഭൂപടത്തിൽ നിന്നും തൂത്തെറിയേണ്ടുന്ന കാലം സംജാതമായിരിക്കുന്നു.പഴശ്ശിയുടെ മണ്ണിൽ
ജനങ്ങളോടൊപ്പം നിന്ന്
ബി.ജെ.പി.അതിന് നേതൃത്വം നൽകണം. പുതിയ ഭാരവാഹികൾ മണ്ഡലം വൈസ് പ്രസിഡണ്ടുമാർ PK ഭീരഭദ്രൻ ‘ദേവകി എം- പ്രദീപ് c. രജീഷ് താഴെങ്ങാടി. ജനറൽ സെക്രട്ടറിമാർ നിധീഷ് ലോകനാഥ്, സനീഷ് ചിറക്കര . സെക്രട്ടറിമാർ മനുവർഗ്ഗീസ് , രാജൻ എൻ ആർ , സിന്ധു കെ സി, തുഷാര എസ് , സീനബൽറാം. ട്രഷറർ രാജീവൻ – T

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.