മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂൾ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി. സംഘാടകസമിതി ജനറൽ കൺവീനർ കെ. ആർ.സദാനന്ദൻ
ചെയർമാൻ അഷ്റഫ് മച്ചഞ്ചേരി പ്രധാനാധ്യാപിക ബിന്ദുലക്ഷ്മി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.കെ. മാധവൻ, പിടിഎ പ്രസിഡൻ്റ് അബ്ദുൽ സലാം, പി.എം. വത്സ, കെ.ജി. ബിജു, സുധീർ മാങ്ങലാടി, ആവ പാണ്ടിക്കടവ്, കെ.ആർ. ജയപ്രകാശ്, മുരളീധരൻ, ഇ.കെ. അബൂബക്കർ, എ.പി. നാസർ, കെ.എം. ഷിനോജ് എന്നിവർ നേതൃത്വം നൽകി.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







