വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചംങ്കോട് ക്വാറി പ്രദേശത്ത് നാളെ (ഫെബ്രുവരി 22 ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കായകുന്ന്, പാതിരിയമ്പം പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 22) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു