പട്ടികവർഗ്ഗ വികസന വകുപ്പ് പട്ടികവർഗ്ഗ യുവതിയുവാക്കൾക്കായി നൈപുണി വികസന തൊഴിൽ പരിശീലനം, പി.എസ്.സി മത്സര പരീക്ഷാ പരിശീലനം എന്നിവയുടെ ഉദ്ഘാടനം കൽപറ്റ അമൃദിൽ ഫെബ്രുവരി 24 ന് രാവിലെ 10.30 ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവഹിക്കും.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി