കൽപ്പറ്റ ഐസിഡി എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 130 അങ്കണവാടികളിലേക്ക് കണ്ടിജൻസി, പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫെബ്രുവരി 25 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും . ഫോൺ. 04936 207014
സുൽത്താൻബത്തേരി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 87 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫെബ്രുവരി 28 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും . ഫോൺ. 04936 261300