ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഉപയോഗത്തിന് മള്‍ട്ടിപര്‍പ്പസ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2025 മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കാലാവധി ( 3 മാസം). അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഏഴ് സീറ്റുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമുള്ള ഉടമകള്‍ മാര്‍ച്ച് 4 ന് ഉച്ചക്ക് ഒന്നിനകം ക്വട്ടേഷന്‍ നല്‍കണം. ഫോൺ 7306434069

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






