
കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം;പ്രതി അഫാന് ഇത്രയും പണം എന്തിന്?; ലഹരിയ്ക്ക് അടിമയോ?;ചുരുളഴിക്കാൻ പോലീസ്
വെഞ്ഞറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരിയ്ക്കടിമയാണെന്ന സംശയത്തില്‍ പോലീസ്. ലഹരി ഉപയോഗത്തെ തുടർന്നാണ് അഫാന് ഇത്രയേറെ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായത്