പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലെ എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇൻ്റർപ്രിട്ടേഷൻ സെൻ്ററിലുള്ള ഹട്ടുകളിൽ ഒന്നിൻ്റെ മേൽക്കൂര ആർട്ടിഫിഷ്യൽ താച്ച് റൂഫിങ്ങ് ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ മാർച്ച് നാലിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ 9778783522

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







