കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാനന്തവാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദ്വാരക ടൗണിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് എം.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി.ഗോപിനാഥൻ, ഇ.കെ.ജയരാജൻ, എ.എം. ജയപാലൻ മാസ്റ്റർ, പി.എ.അബ്ദുൾ സത്താർ,കെ.ജെ ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്