പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമലാമേരി, അനശ്വര ജംഗ്ഷന്‍, പുല്‍പ്പള്ളി ടൗണ്‍, മരിയ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂരിമൂല, ഇരുട്ടറകൊല്ലി, മുന്നൂര്‍, പെരുമ്പാടിക്കുന്ന്, പങ്ങിലേരി, കരിങ്ങലോട് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായേ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍, ശാന്തിനഗര്‍, ടീച്ചര്‍ മുക്ക്, ചെന്നലോട് ഭാഗം, കാവുംമന്ദം ടൗണ്‍ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായേ ഭാഗികമായോ വൈദ്യുതി മുടങ്ങും.