പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കായകുന്ന്, പാതിരിയമ്പം,പുഞ്ചവയല്‍,പാടിക്കുന്ന്, ആലുങ്കല്‍താഴെ, പുളിക്കല്‍ക്കവല, ചെമ്പിളി, മാതോത് പൊയില്‍, കീഞ്ഞ്കടവ്, എടത്തുംകുന്ന് പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 6) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







