സുൽത്താൻ ബത്തേരി മന്തംകൊല്ലിയിലെ ബീവ റേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണ നടത്തിയ കേസിൽ വാ കേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], ക ണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു [24], പൂതാടി ലാൽ ഭവൻ ടി.പി. ജിജോ [28] എന്നി വരാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തി യഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അ കത്തു കടന്ന മോഷ്ടാക്കൾ എണ്ണായിരത്തി അ ഞ്ഞൂറ് രൂപയുടെ മദ്യമാണ് കവർന്നത്.

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്







