സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-2026 അധ്യയന വർഷം മുതൽ 2026 മെയ് 31 വരെ കാന്റീന്‍ നടത്തിപ്പിന് പ്രവൃത്തി പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകൾ/വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താൽപ്പര്യമുള്ളവര്‍ പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, തലപ്പുഴ പിഒ മാനന്തവാടി, വയനാട് 670644 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകിട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ:04935 257321.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്