മീനങ്ങാടി:
കൽപ്പറ്റ ഭാഗത്തേക്ക് ഇഞ്ചി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനവും കൽപ്പറ്റയിൽ നിന്നും ബത്തേരിയിലേക്ക് പോകുന്ന സ്വകാര്യബസുമാണ് അപകടത്തിൽപെട്ടത്. ഫയർഫോഴ്സ് ടീമംഗങ്ങളും , പോലീസും ,യാത്രികരും നാട്ടുകാരും ഏറെ സമയത്തെ ശ്രമഫലമായാണ് പിക്കപ്പിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് മീനങ്ങാടിയിലെ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







