ജില്ലാ ലേബർ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തിൽ വാഹനം നൽകാൻ തയ്യാറുള്ള മഹീന്ദ്ര ബോലേറോ എയർ കണ്ടീഷൻസ് ടാക്സി ജീപ്പ് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന്റെ വാടക, ഡ്രൈവറുടെ കൂലി, ഇന്ധന-പരിപാലന ചെലവ്, വാഹനവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചെലവുകളും ഉൾപ്പെടുന്ന ടെൻഡറാണ് നൽകേണ്ടത്. ടെൻഡറുകൾ ഏപ്രിൽ 30 വരെ നൽകാം. ഫോണ്‍: 04936 203905

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം