കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി പ്രതിമാസ വാടക നിരക്കിൽ വാഹനം (ബൊലേറോ) നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തിൽ അധികം പഴക്കമുണ്ടാവരുത്. ക്വട്ടേഷനുകൾ ഏപ്രിൽ 22 ന് വൈകിട്ട് മൂന്ന് വരെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നൽകാം. കൂടുതൽ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936-206589

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം