കാക്കവയൽ കൊളവയൽ – കാര്യമ്പാടി-കേണിച്ചിറ -പുൽപ്പള്ളി റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഏപ്രിൽ 17) മുതൽ മെയ് രണ്ട് വരെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ