ചെന്നലോട്:
വലിയ നോയ്‌മ്പിലെ വലിയ ആഴ്‌ചയിലെ പ്രധാന ദിനങ്ങളിൽ ഒന്നായ പെസഹാ വ്യാഴാഴ്ച്ച ദിനമായ ഇന്ന്
ചെന്നലോട്
സെൻ്റ് ജോൺസ്
ബിലീവേഴ്‌സ് ഈസ്റ്റേൺ
ചർച്ച് ദേവാലയത്തിൽ
ദിവ്യബലിയും കാൽ കഴുകൽ ശ്രൂഷയും നടന്നു. തിരു ക്കർമ്മങ്ങൾക്ക് ഇടവക വികാരി
ഫാ. ബേബി കണ്ണാശ്ശേരി
പ്രധാന കാർമ്മികനും
വികാരി . ഫാ.ബാബു പോൾ, ഡിക്കൻ സുദർശനൻ
സഹകാർമ്മികനുമായിരുന്നു. നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കുചേർന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്