മാനന്തവാടി വള്ളിയ്യൂർകാവ് കണ്ണിവയലിൽ ടെമ്പോ ട്രാവല്ലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആറാട്ടുതരാ സ്വദേശി കരിമ്പിലൊട്ടിൽ സിന്ധു. 45 വയസ്സ് എന്ന സ്ത്രീക്ക് ആണ് പരിക്കേറ്റത്

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്