ചെന്നലോട്: മാനവരാശിയുടെ പാപമോചനത്തിന് കുരിശുമരണം വരിച്ച
യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്‌മരിച്ച്
സെൻ്റ് ജോൺസ്
ബിലീവേഴ്‌സ് ഈസ്റ്റേൺ
ചർച്ച് ദേവാലയത്തിൽ
നടത്തിയ ഉയിർപ്പ് ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു. ദേവാലയത്തിൽ നടന്ന ഉയിർപ്പ് ചടങ്ങുകൾക്ക്
ഫാ.ബാബു പോൾ
മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ബേബി കണ്ണാശ്ശേരി,ഡിക്കൻ സുദർശനൻ
സഹകാർമ്മികനുമായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്