തലപ്പുഴ ഗവ എന്ജിനിയറിങ് കോളെജില് ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എന്ജിനിയറിങ് വിഭാഗത്തില് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. എം. ടെക്ക്് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അധ്യാപക പ്രവര്ത്തിപരിചയം അഭിലഷണീയം) പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസലുമായി ഏപ്രില് 24 ന് രാവിലെ 9.30 ന് കോളെജ് ഓഫീസില് എത്തണം. ഫോണ്-04935 257320

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തില് കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്. പെണ്കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില് എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്