പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റക്കുറ്റ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാണ്ടങ്കോട്, പുതുശ്ശേരിക്കടവ്, പെരുവടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 26) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി തടസപ്പെടും.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന