വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ വിഷയങ്ങളിലേക്ക് ബിരുദം, ബി.എഡുമാണ് യോഗ്യത. യുപി വിഷയങ്ങളിലേക്ക് ടി.ടി.സി/ഡി.എല്‍.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യായോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി മെയ് 20 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 208099, 8547630163.

ഷാഫി പറമ്പിലിനെ പരിഹസിച്ചെന്ന് ആരോപണം, പ്രതിഷേധം; പരസ്യം പിന്‍വലിച്ച് മില്‍മ
പേരാമ്പ്രയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിലിനോട് രൂപസാദ്ധ്യശ്യമുള്ള കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡ് പിന്‍വലിച്ച് മില്‍മ. കാര്‍ഡ് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍