ഇന്ത്യയിലെ ആസ്പിരേഷൻ ജില്ലക
ളിൽ ഉൾപ്പെടുത്തിയ വയനാട് ജില്ലയിൽ ജില്ലാ ആശുപത്രിയോട് ചേർന്ന്
മെഡിക്കൽ കോളേജ് ആരംഭിക്കുവാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മാനന്തവാടി വികസനസമിതി യോഗം സർക്കാരിനോടാവശ്യപെട്ടു. ഇതിന് വേണ്ടി പ്രധാനമന്ത്രി,മുഖ്യമന്ത്രി,കേന്ദ്ര സംസ്ഥാന ആരോഗ്യമന്ത്രി എന്നിവരെ നേരിൽ കണ്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു.മാനന്തവാടി ബ്ലോക്കിൽ നഗരസഭയിലെ
ക്കും ത്രിതലപഞ്ചായത്തിലെക്കും തിര
ഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുവാനും യോഗം തീരുമാനിച്ചു. ഇ.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു.ബെസി പാറയ്ക്കൽ,കെഎംഷിനോജ്,ജസ്റ്റിൻ ചെഞ്ചട്ടയിൽ,ബ്രാൻ അലി,കെ.മുസ്തഫ,എം.പി ശശികുമാർ ,നൈജു ജോസഫ്, ഷാജി കേദാരം എന്നിവർ പങ്കെടുത്തു.

സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.ഡബ്ല്യൂ സെന്ററില്‍ സീറ്റൊഴിവ്. ഓപ്പണ്‍ വിഭാഗത്തില്‍ – ഒന്ന്, ഇ.ഡബ്ല്യു.എസ്- ഒന്ന്, ഇ.ടി.ബി -ഒന്ന്, എസ്.സി -2 വിഭാഗത്തിലാണ് സീറ്റൊഴിവ്. അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ