സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025-26 അധ്യയന വർഷം ജെഡിസി ബാച്ചിലേ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ടിസി, ഫോട്ടോ, എസ്എസ്എൽസി, ജാതി, സ്വഭാവ സർട്ടിഫിക്കറ്റുകളുമായി മെയ് 16 രാവിലെ 10 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 04936 293775

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്