പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരക്കുനി, പരിയാരം, മതംകൊട്, കൃഷ്ണമൂല, പുഞ്ചവയല്‍, അമ്മാനി, അഞ്ഞണ്ണിക്കുന്ന് , മഞ്ഞവയല്‍, നീര്‍വാരം, ചന്ദനക്കൊല്ലി, കല്ലുവയല്‍, അപ്പന്‍കവല, ദാസനക്കര, വിക്കലം, കൂടംമാടി പൊയില്‍, അമലാനഗര്‍, ആനക്കുഴി, മൂലക്കര പ്രദേശങ്ങളില്‍ നാളെ(മെയ് 16) രവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള