കണിയാമ്പറ്റ ഗവ മോഡൽ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആറ്, ഏഴ്, എട്ട് ക്ലാസ്സുകളില്‍ സീറ്റൊഴിവുണ്ട്. മെയ് 23 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗക്കാരായവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷയ്ക്ക് എത്തണം. ഫോൺ: 04936 284818.

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ