ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതു ജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് സെക്രട്ടറി അറിയിച്ചു.
കൺട്രോൾ റൂം നമ്പർ -7558048309
മറ്റ് നമ്പറുകൾ
സെക്രട്ടറി – 9400389509
അസിസ്റ്റന്റ് സെക്രട്ടറി -961132850
പ്രസിഡൻ്റ് – 8157047480
വൈസ് പ്രസിഡൻ്റ് – 8547810770.