ചീരാൽ വില്ലേജ് വെള്ളച്ചാൽ ഉന്നതിയിലെ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളെ കല്ലിങ്കര ഗവ.യുപി സ്കൂളിലേക്കാണ് മാറ്റിയത്.നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിലെ മൂന്നു കുടുംബങ്ങളിൽ നിന്നായി 13 പേരെ കോളിയാടി എയുപി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും