കമ്പളക്കാട് പുത്തൻതൊടുക ദിൽഷാന(19) ആണ് മരിച്ചത്.ഇന്ന് രാവിലെ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം. രാവിലെ പാൽ വാങ്ങാൻ വണ്ടി കാത്തുനിന്ന ദിൽഷാനയെ നിയന്ത്രണം വിട്ട ജീപ്പിടിച്ച് തെറിപ്പിക്കുകയായിരുന്നു.

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.
തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ