കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം: ജില്ലാ കളക്ടർ

കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം എന്ന ജില്ലാ കളക്ടറുടെ ആശയത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റ് ജീവനക്കാരുടെ മക്കൾ

സ്കൂളുകൾ തുറക്കാൻ എല്ലാം സജ്ജം -ജില്ലാതല പ്രവേശനോത്സവം കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ

നാളെ കഴിഞ്ഞ്(ജൂൺ രണ്ട്) സ്കൂളുകൾ തുറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം. പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ നാലിന്

ഗസ്റ്റ് അധ്യാപക നിയമനം.

മാനന്തവാടി ഗവ കോളജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ

അഗ്രി സ്റ്റാക്ക് രജിസ്ട്രേഷന്‍ ദീര്‍ഘിപ്പിച്ചു.

കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ആനുകൂല്യം സ്വീകരിക്കാനും കര്‍ഷകരുടെ ഡാറ്റ, കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏകീകരിക്കാന്‍ തയ്യാറാക്കിയ അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി കൊച്ചിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മീഡിയ

ക്ഷേമ പെന്‍ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം

ജില്ലയില്‍ നിന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ പെന്‍ഷണര്‍മാരും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ്

അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ജൂനിയര്‍ ഹിന്ദി ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ

ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി.

മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി

ഗതാഗത നിയന്ത്രണം

മാനന്തവാടി കണ്ടോത്ത്‌വയല്‍ 12-ാം മൈല്‍ റോഡിന്റെ ഇടത് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി

കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം: ജില്ലാ കളക്ടർ

കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം എന്ന ജില്ലാ കളക്ടറുടെ ആശയത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റ് ജീവനക്കാരുടെ മക്കൾ സിവിൽ സ്റ്റേഷൻ സന്ദർശനം നടത്തി. കലക്ടറേറ്റ് ജീവനക്കാർക്ക് വേണ്ടി ജില്ലാ കലക്ടർ ആരംഭിച്ച

സ്കൂളുകൾ തുറക്കാൻ എല്ലാം സജ്ജം -ജില്ലാതല പ്രവേശനോത്സവം കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ

നാളെ കഴിഞ്ഞ്(ജൂൺ രണ്ട്) സ്കൂളുകൾ തുറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം. പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തൽസമയം സ്‌ക്രീനിൽ പ്രദർശിപ്പിക്കും. അതിനുശേഷം സ്കൂൾതല, ജില്ലാതല പ്രവേശനോത്സവം

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ നാലിന് രാവിലെ 10. 30 ന്സ്‌കൂള്‍ ഓഫീസില്‍നടക്കുന്ന കൂടിക്കാഴ്ചയില്‍പങ്കെടുക്കണം.

ഗസ്റ്റ് അധ്യാപക നിയമനം.

മാനന്തവാടി ഗവ കോളജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ നാലിന് രാവിലെ 10.30 ന്

അഗ്രി സ്റ്റാക്ക് രജിസ്ട്രേഷന്‍ ദീര്‍ഘിപ്പിച്ചു.

കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ആനുകൂല്യം സ്വീകരിക്കാനും കര്‍ഷകരുടെ ഡാറ്റ, കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏകീകരിക്കാന്‍ തയ്യാറാക്കിയ അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് രജിസ്ട്രേഷന്‍ നടത്താനുള്ള തിയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി കൊച്ചിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മീഡിയ അക്കാദമിയില്‍ ജൂണ്‍ നാലിന് പ്രവേശനം നടക്കും. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 25,000

ക്ഷേമ പെന്‍ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം

ജില്ലയില്‍ നിന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ പെന്‍ഷണര്‍മാരും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള തിയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ

അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ജൂനിയര്‍ ഹിന്ദി ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ നാലിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന

ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി.

മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ചേരുമെന്ന് റീജണല്‍

ഗതാഗത നിയന്ത്രണം

മാനന്തവാടി കണ്ടോത്ത്‌വയല്‍ 12-ാം മൈല്‍ റോഡിന്റെ ഇടത് ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ റോഡിന്റെ വലതു വശം ചേര്‍ന്ന്

Recent News