ലുസെയ്‌ലിലെ മെസ്സിയെ പോലെ കോഹ്‌ലിക്കും സ്വപ്‌ന സാഫല്യം; ഇരു വിജയങ്ങളുടെയും സാമ്യതകള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ

ലുസെയ്‌ലില്‍ ലയണല്‍ മെസ്സിയുടെ സ്വപ്‌നം പൂവണിഞ്ഞതുപോലെ വിരാട് കോഹ്‌ലിയുടെ കിരീടമോഹത്തിന് അഹമ്മദാബാദില്‍ പൂര്‍ണത കൈവന്നിരിക്കുകയാണ്. 2008 മുതല്‍ 2026 വരെ നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്‌ലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കാവ്യനീതി. ഐപിഎല്ലിന്റെ 18-ാം സീസണില്‍ കോഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്

ഫുട്‌ബോള്‍ ഇതിഹാസമായ മെസ്സി മറ്റെല്ലാം വെട്ടിപ്പിടിച്ചിട്ടും ലോകകപ്പ് നേടിയില്ലെന്ന പരിഹാസത്തിന് പാത്രമായിരുന്നു. ഫുട്‌ബോളിന്റെ മിശിഹാ ഒരുതവണയെങ്കിലും ലോകകപ്പ് ഉയര്‍ത്തുന്നതുകാണാന്‍ ആരാധകരെല്ലാവരും കാത്തിരുന്നുകാണണം. ആ നീണ്ട കാത്തിരിപ്പിനാണ് 2022 ഖത്തര്‍ ലോകകപ്പില്‍ അവസാനമായത്.

വിരാട് കോഹ്‌ലിയും ഐപിഎല്‍ കിരീടമില്ലെന്ന പരിഹാസങ്ങള്‍ക്കൊടുവിലാണ് കന്നിക്കപ്പില്‍ മുത്തമിട്ടത്. മെസ്സി ഫുട്‌ബോള്‍ ലോകകപ്പ് ഉയര്‍ത്തുന്നതുപോലെ, സച്ചിന്‍ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുന്നതുപോലെ കോഹ്‌ലി ഐപിഎല്‍ കിരീടമുയര്‍ത്തുന്നതു കാണാനും, ഇതിഹാസങ്ങളുടെ കരിയറിന് പൂര്‍ണത വരാനും ഓരോ ആരാധകനും അത്രകണ്ട് മോഹിച്ചിട്ടുണ്ടാകും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.