വെള്ളാര്മല ഗവ വെക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളില് നോണ് വൊക്കേഷണല് ജോഗ്രഫി ടീച്ചറെ നിയമിക്കുന്നു. ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസല്, എംപ്ലോയ്മെന്റ് കാര്ഡുമായി ജൂണ് ഒന്പതിന് രാവിലെ 10.30 ന് സ്കൂള് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചയില് പങ്കെടുക്കണം. ഫോണ്- 04936 236690

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്