തൃക്കൈപ്പറ്റ.
തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ, ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.മെമ്പർ ഷിപ്പ് ദിനാചരണവും ആചരിച്ച ചടങ്ങിൽ വികാരി ഫാദർ ജോർജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു.
എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






