ജിയോ നെറ്റ്വർക്ക് തകരാറിൽ. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് ഗോയിങ് ഇൻകമിങ് കോളുകൾക്കും തടസം നേരിടുന്നു. ഡാറ്റ ഉപയോഗത്തിനും തടസം നേരിടുന്നുണ്ട്. മൊബൈലിൽ റേഞ്ച് കാണിക്കുന്നുണ്ടെങ്കിലും നെറ്റവർക്ക് ഇഷ്യൂ ഉപഭോക്താക്കൾ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്വട്ടേഷന്‍ ക്ഷണിച്ചു.
മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 18 ന്