തൃശ്ശിലേരി: തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ വായനദിനം ആഘോഷിച്ചു. പാരഡൈസിൽ വായനാദിനം ആഴിച്ചകളോളം നീടുനിൽക്കുന്ന പരിപാടിയായിട്ടാണ് സംഘടിപ്പിക്കുന്നത്.
ആഘോഷത്തിൻ്റെ ഭാഗമായ് തൃശ്ശിലേരി വാക്ക് ലൈബ്രറിയിൽ വിദ്യാർത്ഥികൾ സദർശനം നടത്തി. ലൈബ്രറി സെക്രടറി പി വി വത്സരാജ് വായനയുടെ പ്രസക്തിയെ കുറിച്ച് ക്ലാസെടെത്തു. വാക്ക് ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി ജെ തോമസ് വായനയും പുസ്തകവും വിദ്യാർത്ഥികൾക്ക് കളിക്കൂട്ടുകാരാവണമെന്ന സന്തേഷം കൈമാറി
വയനാവാരാഘോഷത്തിൽ വായന മത്സരം , ക്വിസ്സ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചന മത്സരം, കഥ പറയൽ മത്സരം പുസ്തക പരിച്ചയം കൊളാഷ് നിർമാണം എന്നീ മത്സരങ്ങൾ നടക്കും. ഷിജി സിജിത്ത് സരസ്വതി ജയിംസ് ,സുജല വി അർ, സുധീഷ് ചേലൂർ, ബൈജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






