മാനന്തവാടി പട്ടിക വർഗ വികസന ഓഫീസിനു കീഴിൽ തിരുനെല്ലി, പൊട്ടൻകൊല്ലി, പഞ്ചാരകൊല്ലി, മാത്തൂർ, മൈലാടി, കാപ്പുംചാൽ, കുഞ്ഞോം, കക്കേരി പ്രീ സ്കൂളുകളിലെ 124 വിദ്യാർത്ഥികൾക്ക്
ട്രൗസർ, ത്രീഫോർത്ത്, ബനിയൻ എന്നിവ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജൂൺ 26 ന് ഉച്ച 12 നകം നൽകണം. ഫോൺ: 04935 240210

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്