പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആര്യനൂർ, കൈതയ്ക്കൽ, കാപ്പുംച്ചാൽ, കണ്ണാടിമുക്ക്, കൃഷ്ണമൂല റോഡ്, വീട്ടിച്ചോട്, ചെറുകാട്ടൂർ ടൗൺ, അറുമൊട്ടംകുന്ന്, കൂളിവയൽ, പായ്മൂല, പാലമണ്ഡപം, ഏഴാം മൈൽ, കാട്ടിച്ചിറക്കൽ, അഞ്ചുകുന്ന്, കാപ്പംകുന്ന്, കാപ്പംകുന്ന് സ്കൂൾ, കാക്കഞ്ചിറ, ആറാം മൈൽ, മുക്കം, കൂണ്ടാല, കൂണ്ടാല മരമിൽ, അഞ്ചാം മൈൽ, അഞ്ചാം മൈൽ ബിഇസ്എൻഎൽ, പാലച്ചാൽ, കാരക്കമല, കാരക്കമല കോഫി, കാരക്കമല മരമിൽ, വേലൂക്കരകുന്ന്, ഡോക്ടർ പടി, കാരാട്ട്കുന്ന്, കൊമ്മയാട് പ്രദേശങ്ങളിൽ നാളെ (സെപ്റ്റംബർ 29) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







