വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (സെപ്റ്റംബര്‍ 29) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, കമ്മോം, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, കുനിക്കരച്ചാൽ, തേറ്റമല, വെള്ളിലാടി, കോച്ചുവയൽ, എള്ളുമന്ദം, ഒരപ്പ്, ചൊവ്വ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






