വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ: അരുൺ. സംസ്കാരം നാളെ (ഒക്ടോബർ 4) രാവിലെ 10 മണിക്ക് നടക്കും. അർജ്ജുനൊപ്പം ഒഴുക്കിൽപ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലാ യിൽ ആൽബിൻ എലിയാസിൻ്റെ മൃതദേഹം വ്യാഴാഴ്ച്ച തന്നെ കണ്ടുകി ട്ടിയിരുന്നു. ഇവർ ഒഴുക്കിൽപ്പെട്ട രാമമംഗലം ക്ഷേത്രക്കടവിൽ നിന്ന് നൂറ് മിറ്ററോളം താഴെ നിന്നാണ് വെള്ളിയാഴ്‌ച അർജ്ജുന്റെ
മൃതദേഹം കിട്ടിയത്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്