മാനന്തവാടി നഗരസഭ 2025- 26 വാർഷിക പദ്ധതിലുൾപ്പെടുത്തി ജി കെ എം ജംഗ്ഷൻ മുതൽ ഗാന്ധി പാർക്ക് വരെ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം ഡെപ്യൂട്ടി ചെയർ പേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.പി വി എസ് മുസ അധ്യക്ഷത വഹിച്ചു, പി വി ജോർജ്, ലേഖാ രാജീവൻ, അഡ്വ: സിന്തു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്