പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ
ജോസ് എം പി നൗഷാദ് .ബഷീർ ഈന്തൻ. അനീഷ് . റഷീദ് വാഴയിൽ.ബിന്ദു ബാബു .സാജിതാ നൗഷാദ് . ബുഷ്റ വൈശ്യൻ
മെഡിക്കൽ ഓഫീസർ ഡോക്ടർ സൗക്കീൻ ഡോക്ടർ
മുഹമ്മദ് ഫാസിൽ . കെ ടി കുഞ്ഞബ്ദുളള,
മുസ്തഫ കെ കെ .
അഷ്റഫ് അച്ചൂസ്
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സോമൻ ആരോഗ്യവകുപ്പ് ജീവനക്കാർ
ഹെല്ത്ത് ഇൻസ്പെക്ടർ
തുടങ്ങിയവർ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്