വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ
സംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്‌സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട്
ജാം ജും ഹൈപ്പർമാർക്കറ്റിൽ ഹൃദ്യമായ സ്വീകരണം നൽകി.
സ്റ്റോർ മാനേജർ അബ്ദുൽ റഫീഖ്,പി
സാദിഖ് മുഹമ്മദ് മറ്റ് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് മധുരപാനീയങ്ങളും ഉപഹാരവും നൽകി വിദ്യാർത്ഥികളെ വരവേറ്റു.

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







